പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ന്യൂഡൽഹിയിൽ ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസർ നാംഗ്യേൽ വാങ്ചുക്കുമായി കൂടിക്കാഴ്ച നടത്തി.
ഉറ്റതും അതുല്യവുമായ ഇന്ത്യ-ഭൂട്ടാൻ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള വിവിധ ആശയങ്ങളെക്കുറിച്ച് ഇരുവരും ചർച്ച ചെയ്തു. ഇന്ത്യയും ഭൂട്ടാനും തമ്മിലുള്ള ബന്ധം രൂപപ്പെടുത്തുന്നതിൽ ഭൂട്ടാനിൽ തുടർച്ചയായി വന്ന രാജാക്കന്മാരുടെ മാർഗദർശന ദർശനത്തോടുള്ള തന്റെ അഭിനന്ദനവും ശ്രീ മോദി അറിയിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
“ഭൂട്ടാൻ രാജാവുമായി ഊഷ്മളമായ കൂടിക്കാഴ്ച നടത്തി. അടുത്തതും അതുല്യവുമായ ഇന്ത്യ-ഭൂട്ടാൻ സൗഹൃദം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് വിവിധ ആശയങ്ങൾ ചർച്ച ചെയ്തു. ഞങ്ങളുടെ ബന്ധങ്ങൾ രൂപപ്പെടുത്തുന്നതിൽ ഭൂട്ടാനിൽ തുടർച്ചയായി വന്ന രാജാക്കന്മാർ നൽകിയ മാർഗദർശനത്തെ ഞാൻ അഭിനന്ദിച്ചു.”
Had a warm meeting with His Majesty the King of Bhutan. Discussed various ideas to further strengthen the close and unique India-Bhutan friendship. Conveyed my appreciation for the guiding vision provided by successive Druk Gyalpos in shaping our relations. pic.twitter.com/cmWW41lFrK
— Narendra Modi (@narendramodi) September 14, 2022
*******
ND