Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഭൂട്ടാൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


തായ്‌ലൻഡിലെ ബാങ്കോക്കിൽ ഇന്ന് നടക്കുന്ന ആറാമത് ബിംസ്റ്റെക് ഉച്ചകോടിയ്ക്കിടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഭൂട്ടാൻ പ്രധാനമന്ത്രി ശ്രീ ഷെറിംഗ് ടോബ്‌ഗെയുമായി കൂടിക്കാഴ്ച നടത്തി.

എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു:

“എന്റെ ഉറ്റ സുഹൃത്ത് പ്രധാനമന്ത്രി ടോബ്‌ഗെയുമായി സംഭാഷണം നടത്തി. ഭൂട്ടാനുമായുള്ള ഇന്ത്യയുടെ സൗഹൃദം ശക്തമാണ്. നിരവധി മേഖലകളിൽ നമ്മൾ ആഴത്തിൽ സഹകരിക്കുന്നു.”

@tsheringtobgay”

***

NK