Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഭദ്രാസന യോഗ വീഡിയോ പങ്കുവെച്ചു 


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി,  ഭദ്രാസനയോഗയുടെ വിശദമായ  വീഡിയോ പങ്കു വെച്ചു. സന്ധികൾക്ക് ഗുണപ്രദമായ ഈ യോഗാസനം കാൽമുട്ടിലെ വേദന കുറയ്ക്കുന്നതായും വീഡിയോയിൽ വിവരിക്കുന്നു . ഭദ്രാസന യോഗാസനം ഉദരത്തിനും നല്ലതാണ്.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“സന്ധികളെ ബലപ്പെടുത്തുന്നതിനും കാൽമുട്ടിലെ വേദന കുറയ്ക്കുന്നതിനും ഭദ്രാസനം നല്ലതാണ്. ഇത് ഉദരത്തിനും നല്ലതാണ്.”

***

–SK–