Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ബിൽ ഗേറ്റ്‌സിനെ കണ്ടു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി വെള്ളിയാഴ്ച ന്യൂഡൽഹിയിൽ ബിൽ ഗേറ്റ്‌സുമായി കൂടിക്കാഴ്ച നടത്തി.

തന്റെ സമീപകാല ഇന്ത്യാ സന്ദർശനത്തെക്കുറിച്ചുള്ള തന്റെ ‘കുറിപ്പ്’ പങ്കുവെച്ച ഗേറ്റ്‌സിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

ബിൽ ഗേറ്റ്‌സിനെ കാണാനും പ്രധാന വിഷയങ്ങളിൽ വിപുലമായ ചർച്ചകൾ നടത്താനും സാധിച്ചതിൽ സന്തോഷമുണ്ട്. മികച്ചതും സുസ്ഥിരവുമായ ഒരു ഭൂമി  സൃഷ്ടിക്കാനുള്ള  വിനയവും അഭിനിവേശവും അദ്ദേഹത്തിൽ  വ്യക്തമായി കാണാം.”

 

-ND-