ബിദര്‍ റെയില്‍വേ സ്റ്റേഷനില്‍ ഫലകം അനാച്ഛാദനംചെയ്തുകൊണ്ട് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബിദര്‍-കലബുര്‍ഗി റെയില്‍പ്പാത രാഷ്ട്രത്തിനു സമര്‍പ്പിച്ചു.
ബിദറിനും കലബുര്‍ഗിക്കും ഇടയിലുള്ള ഡെമു സര്‍വീസ് പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.
Amid immense enthusiasm, PM @narendramodi dedicates the Bidar-Kalaburagi New Railway Line to the nation. pic.twitter.com/VywNyBZpTt
— PMO India (@PMOIndia) October 29, 2017