Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി പത്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു

പ്രധാനമന്ത്രി പത്മ അവാർഡ് ദാന ചടങ്ങിൽ പങ്കെടുത്തു


ഇന്ന് രാഷ്ട്രപതി ഭവനിൽ നടന്ന പത്മ അവാർഡ് ദാന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കെടുത്തു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“ഇന്നത്തെ പത്മ അവാർഡ് ദാന ചടങ്ങ് ജനങ്ങൾക്കിടയിൽ മികച്ച പ്രവർത്തനം നടത്തുന്ന മികച്ച അവാർഡ് ജേതാക്കളുമായി സംവദിക്കാനുള്ള മറ്റൊരു മികച്ച അവസരമായിരുന്നു.”

 

 

***

ND