പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഗയ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം മഹാബോധി ക്ഷേത്രവും, വിശുദ്ധ ബോധി വൃക്ഷവും സന്ദര്‍ശിക്കും. ബോധ്ഗയയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ആഗോള ഹിന്ദു ബുദ്ധമത സംവാദിലും അദ്ദേഹം സംബന്ധിക്കും.
Will join "Samvad"- Global Hindu-Buddhist Initiative in Bodh Gaya. Looking forward to interacting with Buddhist saints, scholars & delegates
— Narendra Modi (@narendramodi) September 5, 2015