Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നാളെ ഗയ സന്ദര്‍ശിക്കും.


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി നാളെ ഗയ സന്ദര്‍ശിക്കും. സന്ദര്‍ശനത്തിന്റെ ഭാഗമായി അദ്ദേഹം മഹാബോധി ക്ഷേത്രവും, വിശുദ്ധ ബോധി വൃക്ഷവും സന്ദര്‍ശിക്കും. ബോധ്ഗയയില്‍ നടക്കുന്ന മൂന്ന് ദിവസത്തെ ആഗോള ഹിന്ദു ബുദ്ധമത സംവാദിലും അദ്ദേഹം സംബന്ധിക്കും.