Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി നവംബർ 30നു ‘വികസിത് ഭാരത് സങ്കൽപ്പ് യാത്ര’ ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തും


വനിതകൾ നയിക്കുന്ന വികസനത്തിലേക്കുള്ള സുപ്രധാന ചുവടുവയ്പായി, പിഎം മഹിളാ കിസാൻ ഡ്രോൺ കേന്ദ്രത്തിനു പ്രധാനമന്ത്രി തുടക്കംകുറിക്കും

വരുന്ന മൂന്നുവർഷത്തിനുള്ളിൽ വനിതാസ്വയംസഹായസംഘങ്ങൾക്ക് 15,000 ഡ്രോണുകൾ നൽകും

ദേവ്ഘർ എയിംസിൽ 10,000-ാമതു ജൻ ഔഷധി കേന്ദ്രം പ്രധാനമന്ത്രി സമർപ്പിക്കും

രാജ്യത്തെ ജൻ ഔഷധി കേന്ദ്രങ്ങളുടെ എണ്ണം 10,000ൽനിന്ന് 25,000 ആയി ഉയർത്തുന്നതിനുള്ള പദ്ധതിക്കും പ്രധാനമന്ത്രി തുടക്കംകുറിക്കും

ഈ വർഷത്തെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പ്രധാനമന്ത്രി പ്രഖ്യാപിച്ച വാഗ്ദാനങ്ങളുടെ പൂർത്തീകരണമാണ് ഈ രണ്ടു സംരംഭങ്ങളും അടയാളപ്പെടുത്തുന്നത്

 

NS