നൈജീരിയൻ സ്റ്റേറ്റ് ഹൗസിൽ നടന്ന ചടങ്ങിൽ ഫെഡറൽ റിപ്പബ്ലിക് ഓഫ് നൈജീരിയ പ്രസിഡൻ്റ് ബഹുമാന്യ ശ്രീ. ബോല അഹമ്മദ് ടിനുബു പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് രാഷ്ട്രതന്ത്രജ്ഞതയ്ക്കും ഇന്ത്യ-നൈജീരിയ ബന്ധം പരിപോഷിപ്പിക്കുന്നതിനും നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് “ഗ്രാൻഡ് കമാൻഡർ ഓഫ് നൈജർ” ദേശീയ ബഹുമതി നൽകി ആദരിച്ചു. പ്രധാനമന്ത്രിയുടെ ദീർഘവീക്ഷണമുള്ള നേതൃത്വത്തിൻ കീഴിൽ ഇന്ത്യ ഒരു ആഗോള ശക്തിയായി സ്ഥാനമുറപ്പിക്കുകയും, അദ്ദേഹത്തിൻ്റെ പരിവർത്തനാത്മക ഭരണം എല്ലാവർക്കിടയിലും ഐക്യവും സമാധാനവും സമൃദ്ധിയും പരിപോഷിപ്പിക്കുകയും ചെയ്തു.
പുരസ്കാരം ഏറ്റുവാങ്ങിയ പ്രധാനമന്ത്രി ഈ ബഹുമതി ഇന്ത്യയിലെ ജനങ്ങൾക്കും ഇന്ത്യയും നൈജീരിയയും തമ്മിലുള്ള ദീർഘകാലത്തെ ചരിത്രപരമായ സൗഹൃദത്തിനുമായി സമർപ്പിച്ചു. ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തത്തിനും ആഗോള ദക്ഷിണ മേഖലയുടെ അഭിലാഷങ്ങളോടുള്ള പരസ്പര പ്രതിബദ്ധതയ്ക്കും ഉള്ള അംഗീകാരമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.
1969 ന് ശേഷം ഈ ബഹുമതി ലഭിക്കുന്ന ആദ്യ വിദേശ നേതാവാണ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.
****
SK
Honoured to be conferred with the ‘Grand Commander of the Order of the Niger’ Award by Nigeria. I accept it with great humility and dedicate it to the people of India. https://t.co/AyQ6v4EotH
— Narendra Modi (@narendramodi) November 17, 2024
नाइजीरिया के राष्ट्रीय पुरस्कार, 'Grand Commander of the Order of the Niger' से सम्मानित किए जाने पर मैं आपका, नाइजीरिया की सरकार और लोगों का, हृदय से आभार व्यक्त करता हूँ।
— PMO India (@PMOIndia) November 17, 2024
मैं इस सम्मान को विनम्रता और आदरभाव से स्वीकार करता हूँ।
और, इस सम्मान को 140 करोड़ भारतवासियों और…
भारत और नाइजीरिया के संबंध आपसी सहयोग, सद्भाव और परस्पर सम्मान पर आधारित हैं।
— PMO India (@PMOIndia) November 17, 2024
दो vibrant democracies और dynamic economies के रूप में हम मिलकर दोनों देशों के लोगों की भलाई के लिए काम करते रहे हैं: PM @narendramodi
आज, हमने आपसी सहयोग को और अधिक सुदृढ़ और व्यापक बनाने पर विस्तार से चर्चा की।
— PMO India (@PMOIndia) November 17, 2024
अर्थव्यवस्था, ऊर्जा, कृषि, सुरक्षा, fintech, Small and Medium scale enterprise और सांस्कृतिक क्षेत्रों में नई संभावनाओं की पहचान की है: PM @narendramodi
अफ्रीका में नाइजीरिया की बहुत बड़ी और सकारात्मक भूमिका रही है।
— PMO India (@PMOIndia) November 17, 2024
और, अफ्रीका के साथ करीबी सहयोग भारत की उच्च प्राथमिकता रहा है: PM @narendramodi
भारत और नाइजीरिया भी मिलकर दोनों देशों के लोगों और पूरे अफ्रीका महाद्वीप की समृद्धि के लिए मिलकर आगे बढ़ेंगे।
— PMO India (@PMOIndia) November 17, 2024
हम करीबी समन्वय के साथ काम करते हुए, ग्लोबल साउथ के हितों और प्राथमिकताओं को महत्व देंगे: PM @narendramodi