പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 22 ന് ഉച്ച തിരിഞ്ഞ് ജോഹന്നാസ്ബർഗിൽ എത്തി.
ദക്ഷിണാഫ്രിക്കൻ ഡെപ്യൂട്ടി പ്രസിഡന്റ് പോൾ ഷിപോകോസ മഷാറ്റിൽ വിമാനത്താവളത്തിൽ പ്രധാനമന്ത്രിയെ ഊഷ്മളമായി സ്വീകരിച്ചു. പ്രധാനമന്ത്രി മോദിക്ക് ആചാരപരമായ സ്വീകരണവും നൽകി.
ND
PM @narendramodi landed in Johannesburg, South Africa a short while ago.
— PMO India (@PMOIndia) August 22, 2023
He was warmly received by Deputy President @PMashatile. pic.twitter.com/rOciyXVpxW