പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നാളെ കർണാടകയിൽ എത്തും.
അദ്ദേഹം ട്വീറ്റ് ചെയ്തു:
“മാണ്ഡ്യ, ഹുബ്ബള്ളി-ധാർവാഡ് എന്നിവിടങ്ങളിലെ പരിപാടികളിൽ പങ്കെടുക്കാൻ നാളെ, മാർച്ച് 12 ന് ഞാൻ കർണാടകയിലെത്തും. 16,000 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും ശിലാസ്ഥാപനവും നടക്കും.
ബെംഗളൂരു-മൈസൂർ എക്‌സ്‌പ്രസ് വേ നാളെ, മാർച്ച് 12, ന് മാണ്ഡ്യയിൽ രാജ്യത്തിന് സമർപ്പിക്കും. മൈസൂരു-കുശാൽനഗർ ഹൈവേയുടെ തറക്കല്ലിടലും നടക്കും. ഈ പദ്ധതികൾ കണക്റ്റിവിറ്റിയും സാമൂഹിക-സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കും.
“ഹുബ്ബള്ളി-ധാർവാഡിലെ വികസന പ്രവർത്തനങ്ങൾ വിവിധ മേഖലകളെ ഉൾക്കൊള്ളുന്നു. ഐഐടി ധാർവാഡ്, ലോകത്തിലെ ഏറ്റവും നീളം കൂടിയ റെയിൽവേ പ്ലാറ്റ്‌ഫോം ശ്രീ സിദ്ധാരൂധ സ്വാമിജി ഹുബ്ബള്ളി സ്റ്റേഷനിൽ രാഷ്ട്രത്തിന് സമർപ്പിക്കും. ഒരു ജലവിതരണ പദ്ധതിക്ക് തറക്കല്ലുമിടും .”
I will be in Karnataka tomorrow, 12th March to attend programmes in Mandya and Hubballi-Dharwad. Development works worth Rs. 16,000 crores would either be inaugurated or their foundation stones would be laid. https://t.co/fr97rfxgJy
— Narendra Modi (@narendramodi) March 11, 2023
From Mandya, tomorrow, 12th March, the Bengaluru-Mysuru Expressway would be dedicated to the nation. The foundation stone for the Mysuru-Kushalnagar highway would also be laid. These projects will boost connectivity and socio-economic growth. pic.twitter.com/VC4P0Lau7C

The development works in Hubballi-Dharwad cover different sectors. Projects such as IIT Dharwad and the longest railway platform in the world at Sri Siddharoodha Swamiji Hubballi Station would be dedicated to the nation. Foundation stone for a water supply scheme will be laid.

കർണാടകത്തിലെ വികസന പദ്ധതികളെക്കുറിച്ചുള്ള പ്രതാപ് സിംഹ എംപിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു, ‘നമ്മുടെ ഗവണ്മെന്റ് കണക്റ്റിവിറ്റിയും സാമ്പത്തിക പുരോഗതിയും വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു. മൈസൂരുവിനും ബെംഗളൂരുവിനുമിടയിലുള്ള അതിവേഗ പാത ആ ദിശയിലേക്കുള്ള ഒരു ചുവടുവയ്പാണ്.
അദ്ദേഹം ട്വീറ്റ് ചെയ്തു:
‘നമ്മുടെ ഗവണ്മെന്റ് കണക്റ്റിവിറ്റിയും സാമ്പത്തിക പുരോഗതിയും വർദ്ധിപ്പിക്കാൻ പ്രവർത്തിക്കുന്നു.
പുനർവികസിപ്പിച്ച ഹൊസപേട്ട റെയിൽവേ സ്റ്റേഷനെക്കുറിച്ചുള്ള ഡിഡി ന്യൂസിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഹൊസപേട്ടയിലെ ജനങ്ങൾക്ക് അഭിനന്ദനങ്ങൾ. സാംസ്കാരിക ബന്ധത്തോടൊപ്പം കണക്റ്റിവിറ്റിക്കും വാണിജ്യത്തിനും ഒരു ഉത്തേജനം.”
Congratulations to the people of Hosapete. A boost to connectivity and commerce with an added cultural connect. https://t.co/HZG3YmYm7T
— Narendra Modi (@narendramodi) March 11, 2023
ധാർവാഡുമായി ബന്ധപ്പെട്ട പദ്ധതികളെക്കുറിച്ച് കേന്ദ്രമന്ത്രി ശ്രീ പ്രഹ്ലാദ് ജോഷിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഹുബ്ബള്ളി-ധാർവാഡിലെ ജനങ്ങളുടെ ‘ജീവിതം സുഗമമാക്കാൻ’ ഉതകുന്ന പുതിയ പ്രവൃത്തികൾ നാളെ ആരംഭിക്കും.
Tomorrow new works will be launched that will boost ‘Ease of Living’ for the people of Hubballi-Dharwad. https://t.co/M8tDz3TdX5
— Narendra Modi (@narendramodi) March 11, 2023
***
ND