പങ്കാളിത്തത്തിലെ സൃഷ്ടിപരമായ സഹകരണം
സുരക്ഷിതവും സുസ്ഥിരവുമായ ലോകത്തിനായി കരുത്തുറ്റ പങ്കാളിത്തം കെട്ടിപ്പടുക്കല്‍
അഭിവൃദ്ധിക്കായുള്ള പങ്കാളിത്തം
മാലിന്യരഹിതവും ഹരിതാഭവുമായ ഭാവിക്കായി സഹകരിച്ചുള്ള പ്രവര്‍ത്തനം
ഭാവി മുന്നില്‍ കണ്ടുകൊണ്ടുള്ള പങ്കാളിത്തത്തിന് അടിസ്ഥാനമൊരുക്കല്‍
ശാശ്വത പങ്കാളിത്തത്തിനായി ജനങ്ങളില്‍ നടത്തുന്ന നിക്ഷേപം
ഇന്‍ഡോ-പസഫിക് മേഖലയിലും പുറത്തും നിയമാധിഷ്ഠിത രാജ്യാന്തര ക്രമം ശക്തിപ്പെടുത്തുന്നതിനു സഹകരിച്ചു പ്രവര്‍ത്തിക്കും
53.’ സമാധാനശ്രമങ്ങളെ സ്വന്തമായി ഏറ്റെടുക്കുന്നത്’ ഉള്‍പ്പെടെ മേഖലയിലെ സമാധാനം, സ്ഥിരത, സമൃദ്ധി എന്നിവയ്ക്കു വേണ്ടി കൂടുതലായി നിലകൊള്ളൊനുള്ള ജപ്പാന്റെ ശ്രമങ്ങളേക്കുറിച്ച് പ്രധാനമന്ത്രി ആബേ പ്രധാനമന്ത്രി മോദിയോടു വിശദീകരിച്ചു. മേഖലാപരവും അന്തര്‍ദേശീയവുമായ സ്ഥിരതയ്ക്കും സമൃദ്ധിക്കും ജപ്പാന് നല്കുന്ന ക്രിയാത്മക സംഭാവനകളെ പ്രധാനമന്ത്രി മോദി ഓര്‍മ്മിച്ചു.
ഉപസംഹാരം:
*******