Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജനങ്ങൾക്ക് ഓണാശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഓണത്തോടനുബന്ധിച് ജനങ്ങൾക്ക് ആശംസകൾ നേർന്നു.

” നിങ്ങൾക്കെല്ലാവർക്കും ഓണാശംസകൾ . ഈ പ്രത്യേക ഉത്സവം രാജ്യത്തെമ്പാടും ഐക്യത്തിന്റെയും സന്തോഷത്തിന്റെയും അന്തരീക്ഷം വ്യാപകമാക്കട്ടെയെന്നു ഞാൻ പ്രാർത്ഥിക്കുന്നു. “‘ പ്രധാനമന്ത്രി പറഞ്ഞു.