Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ജനങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നു. ‘എല്ലാവര്‍ക്കും ഓണാശംസകള്‍. ധന്യമായ ഈ ഉത്സവം നമ്മുടെ സമൂഹത്തെ സന്തോഷത്താലും സാഹോദര്യത്താലും ക്ഷേമത്താലും സമ്പന്നമാക്കട്ടെ’, പ്രധാനമന്ത്രി പറഞ്ഞു.