Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഛത്തീസ്ഗഡില്‍ ആചാര്യ ശ്രീ വിദ്യാസാഗര്‍ ജി മഹാരാജിന്റെ അനുഗ്രഹം തേടി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഛത്തീസ്ഗഡിലെ ഒരു ജൈനക്ഷേത്രത്തില്‍ ദിഗംബര ജൈന ആചാര്യ ശ്രീ വിദ്യാസാഗര്‍ ജി മഹാരാജിന്റെ അനുഗ്രഹം തേടി.

എക്സില്‍ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:

‘ഛത്തീസ്ഗഡിലെ ഡോംഗര്‍ഗഡിലുള്ള ചന്ദ്രഗിരി ജൈന മന്ദിറില്‍ ആചാര്യ ശ്രീ 108 വിദ്യാസാഗര്‍ ജി മഹാരാജ് ജിയുടെ ആശിര്‍വാദം സ്വീകരിച്ചത് അനുഗ്രഹീതമായി തോന്നുന്നു.’

****

NS