Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഗുജറാത്തിലെ കേവഡിയയിൽ സുപ്രധാന വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു

പ്രധാനമന്ത്രി ഗുജറാത്തിലെ കേവഡിയയിൽ സുപ്രധാന വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ കേവഡിയയിൽ സുപ്രധാന വികസന പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു. ഈ വികസനപ്രവർത്തനങ്ങൾ കേവഡിയയിലെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും.

“കേവഡിയയിലെ സുപ്രധാന വികസനപ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു; അത് അവിടത്തെ സൗകര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തും” –  എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു. 

 

-NK-