പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ഖാർച്ചി പൂജ ആശംസകൾ അറിയിച്ചു.
ത്രിപുര മുഖ്യമന്ത്രി പ്രൊഫ. (ഡോ) മണിക് സാഹയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“ഖാർച്ചി പൂജ ആശംസകൾ. ചതുർദശ ദേവതയുടെ അനുഗ്രഹം എപ്പോഴും എല്ലാവർക്കും ഉണ്ടായിരിക്കട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു. നമുക്ക് ചുറ്റും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ.
ND***
Best wishes on Kharchi Puja. I pray that the blessings of Chaturdash Devata always remain upon us. May there be peace and prosperity all around. https://t.co/Sk3RxPUFFF
— Narendra Modi (@narendramodi) June 26, 2023