Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ക്രിസ്മസ് ആശംസകൾ നേർന്നു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങൾക്ക് ക്രിസ്മസ് ആശംസകൾ നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“എല്ലാവർക്കും ക്രിസ്തുമസ് ആശംസകൾ! സേവനത്തിനും ദയയ്ക്കും വിനയത്തിനും ഏറ്റവും ഊന്നൽ നൽകിയ യേശുക്രിസ്തുവിന്റെ ജീവിതവും ശ്രേഷ്ഠമായ അനുശാസനങ്ങളും  നാം  ഓർക്കുന്നു. എല്ലാവർക്കും ആരോഗ്യവും ഐശ്വര്യവും ഉണ്ടാകട്ടെ. നമുക്ക് ചുറ്റും എല്ലായിടത്തും ഐക്യം ഉണ്ടാകട്ടെ.”