Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കൊളംബോയില്‍, സീമ മാലക അമ്പലം സന്ദര്‍ശിച്ചു

പ്രധാനമന്ത്രി കൊളംബോയില്‍, സീമ മാലക അമ്പലം സന്ദര്‍ശിച്ചു

പ്രധാനമന്ത്രി കൊളംബോയില്‍, സീമ മാലക അമ്പലം സന്ദര്‍ശിച്ചു

പ്രധാനമന്ത്രി കൊളംബോയില്‍, സീമ മാലക അമ്പലം സന്ദര്‍ശിച്ചു

പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ഇന്നു വൈകിട്ടു കൊളംബോയിലെത്തി. ശ്രീലങ്കന്‍ പ്രധാനമന്ത്രി ശ്രീ. റനില്‍ വിക്രംസിംഗെയും മുതിര്‍ന്ന മന്ത്രിമാരും വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിച്ചു.

ഇരു പ്രധാനമന്ത്രിമാരും പിന്നീട് സീമ മാലക അമ്പലത്തില്‍ ദര്‍ശനം നടത്തി. മുഖ്യപുരോഹിതനും മറ്റു വിശിഷ്ട വ്യക്തികളും സ്വീകരണം നല്‍കി.

അമ്പലത്തിലെ ബലിക്കല്ലില്‍ പ്രധാനമന്ത്രി പുഷ്പങ്ങള്‍ അര്‍പ്പിച്ചു. വര്‍ണവെളിച്ചങ്ങളും കരിമരുന്നു പ്രയോഗവും ഉള്‍പ്പെട്ട വേസാക് ദിനാഘോഷത്തിന് വൈകിട്ട് പ്രധാനമന്ത്രി മോദിയും പ്രധാനമന്ത്രി വിക്രമസിംഗെയും ചേര്‍ന്നു ദീപം തെളിയിച്ചു.