Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കുട്ടികള്‍ക്ക് ദേശീയ ധീരത പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു

പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ഇന്ന് 25 കുട്ടികള്‍ക്ക് ദേശീയ ധീരതാ പുരസ്‌ക്കാരങ്ങള്‍ സമ്മാനിച്ചു. അവാര്‍ഡ് ജേതാക്കളെയും അവരുടെ മാതാപിതാക്കളെയും അഭിനന്ദിച്ചുകൊണ്ട് ഈ കുട്ടികളുടെ ധീര പ്രവൃത്തികളുടെ പ്രധാന ഘടകങ്ങള്‍ മനസാന്നിദ്ധ്യം, നിസ്വാര്‍ത്ഥമായ അര്‍പ്പണബോധം, അപകടങ്ങളില്‍പ്പെടുന്ന സഹജീവികളോടുള്ള ദീനാനുകമ്പ തുടങ്ങിയവയാണെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. അവാര്‍ഡ് ജേതാക്കള്‍ ഈ ധീരപ്രവൃത്തികൊണ്ട് മാത്രം നിര്‍ത്തരുതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികള്‍ തങ്ങളുടെ ഭാവി കരുപിടിപ്പിക്കുന്നതോടൊപ്പം കഴിവിന്റെ പരമാവധി സമൂഹത്തെ സ്‌നേഹിക്കണം
കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി ശ്രീമതി മേനകാ ഗാന്ധിയും ചടങ്ങില്‍ സന്നിഹിതരായിരുന്നു.