Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കാത്യായനി ദേവിയുടെ അനുഗ്രഹം തേടി


നവരാത്രിയുടെ ആറാം ദിനത്തിൽ കാത്യായനി ദേവിയുടെ എല്ലാ ഭക്തർക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുഗ്രഹം തേടി.

ദേവിയുടെ പ്രാർത്ഥനകളും (സ്തുതി) ശ്രീ മോദി പങ്കുവെച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു;

“നവരാത്രിയുടെ പുണ്യ ഷഷ്ഠിയിൽ കാത്യായനി ദേവിക്ക് എന്റെ വണക്കം!”

 

 

***

–NS–