Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കാത്യായനി ദേവിയെ വണങ്ങി


നവരാത്രിയിൽ നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ചേതന വർദ്ധിപ്പിക്കുന്നതിന് ഭക്തർക്ക് വേണ്ടി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കാത്യായനി ദേവിയുടെ അനുഗ്രഹം തേടി.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ഞാൻ  കാത്യായനി ദേവിയെ വണങ്ങുന്നു. അവരുടെ അനുഗ്രഹം നമ്മുടെ മേൽ നിലനിൽക്കട്ടെ, അവർ നമ്മുടെ സമൂഹത്തിൽ സാഹോദര്യത്തിന്റെയും അനുകമ്പയുടെയും ചേതന വർദ്ധിപ്പിക്കട്ടെ.”

****