Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി കച്ചി പുതുവല്‍സരാശംസകള്‍ നേര്‍ന്നു


പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ജനങ്ങള്‍ക്കു കച്ചി പുതുവല്‍സരാശംസകള്‍ നേര്‍ന്നു.

‘കച്ചി പുതുവല്‍സരത്തില്‍, ആഷാഠി ബിജിന്റെ വിശേഷ വേളയില്‍, ആഘോഷിക്കുന്നവര്‍ക്കെല്ലാം ആശംസകള്‍ നേരുന്നു. ആഹ്ലാദവും അഭിവൃദ്ധിയും നിറഞ്ഞ ഒരു വര്‍ഷത്തിനായി പ്രാര്‍ഥിക്കുന്നു’, പ്രധാനമന്ത്രി പറഞ്ഞു.