Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

​പ്രധാനമന്ത്രി ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്നു ന്യൂഡൽഹിയിലെ NXT സമ്മേളനത്തിൽ, ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രി ടോണി ആബട്ടുമായി കൂടിക്കാഴ്ച നടത്തി.

ശ്രീ മോദിയുടെ എക്സ് പോസ്റ്റ്:

“എന്റെ സുഹൃത്തും ഓസ്ട്രേലിയയുടെ മുൻ പ്രധാനമന്ത്രിയുമായ ടോണി ആബട്ടിനെ കാണാനായതിൽ സന്തോഷം. അദ്ദേഹം എല്ലായ്പോഴും ഇന്ത്യയുടെ സുഹൃത്തായിരുന്നു. ഇപ്പോഴത്തെ സന്ദർശനവേളയിൽ അദ്ദേഹം ചെറുധാന്യങ്ങൾ ആസ്വദിക്കുന്നതു നാമെല്ലാം കണ്ടതാണ്. ”​

**********

SK