Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ഒരു ആരാധകന്റെ വീഡിയോ പങ്കിട്ടു


അഹമ്മദാബാദ് മെട്രോ പദ്ധതിയുടെ ഒന്നാം ഘട്ട ഉദ്ഘാടന വേളയിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗത്തിന്റെ ക്ലിപ്പിംഗുകൾ ഉൾക്കൊള്ളുന്ന ഒരു ആരാധകന്റെ ട്വീറ്റ് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. വന്ദേഭാരത് എക്‌സ്‌പ്രസിൽ സഞ്ചരിച്ച  അനുഭവത്തെക്കുറിച്ച് പ്രധാനമന്ത്രി സംസാരിക്കുന്നത് കാണാം.

 

ND