Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി എല്ലാവർക്കും റിപ്പബ്ലിക് ദിന ആശംസകൾ നേർന്നു


റിപ്പബ്ലിക് ദിനത്തിൽ എല്ലാവർക്കും ആശംസകൾ നേർന്നുകൊണ്ട്, ഇന്ന് നാം റിപ്പബ്ലിക്കായതിന്റെ  മഹത്തായ 75വർഷങ്ങൾ ആഘോഷിക്കുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

എക്‌സിലെ പ്രത്യേക പോസ്റ്റുകളിൽ പ്രധാനമന്ത്രി കുറിച്ചു:

“റിപ്പബ്ലിക് ദിനാശംസകൾ.

റിപ്പബ്ലിക്കായതിന്റെ മഹത്തായ 75 വർഷങ്ങൾ ഇന്ന് നാം ആഘോഷിക്കുന്നു. നമ്മുടെ ഭരണഘടന നിർമ്മിക്കുകയും നമ്മുടെ യാത്ര ജനാധിപത്യത്തിലും അന്തസ്സിലും ഐക്യത്തിലും വേരൂന്നിയതാണെന്ന് ഉറപ്പാക്കിയതുമായ എല്ലാ മഹാന്മാരായ വനിതകളെയും പുരുഷന്മാരെയും നമിക്കുന്നു. നമ്മുടെ ഭരണഘടനയുടെ ആദർശങ്ങൾ സംരക്ഷിക്കുന്നതിനും ശക്തവും സമൃദ്ധവുമായ ഇന്ത്യയ്ക്കായി പ്രവർത്തിക്കുന്നതിനുമുള്ള നമ്മുടെ ശ്രമങ്ങളെ ഈ അവസരം ശക്തിപ്പെടുത്തട്ടെ.”

 

Happy Republic Day.

Today, we celebrate 75 glorious years of being a Republic. We bow to all the great women and men who made our Constitution and ensured that our journey is rooted in democracy, dignity and unity. May this occasion strengthen our efforts towards preserving the…

— Narendra Modi (@narendramodi) January 26, 2025

गणतंत्र दिवस की ढेरों शुभकामनाएं!

आज हम अपने गौरवशाली गणतंत्र की 75वीं वर्षगांठ मना रहे हैं। इस अवसर पर हम उन सभी महान विभूतियों को नमन करते हैं, जिन्होंने हमारा संविधान बनाकर यह सुनिश्चित किया कि हमारी विकास यात्रा लोकतंत्र, गरिमा और एकता पर आधारित हो। यह राष्ट्रीय उत्सव हमारे…

— Narendra Modi (@narendramodi) January 26, 2025

 

***

NK