Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി എല്ലാവർക്കുമായി ബ്രഹ്മചാരിണിയുടെ അനുഗ്രഹം തേടി


നവരാത്രിയുടെ രണ്ടാം ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മാതാവിന്റെ എല്ലാ ഭക്തജനങ്ങൾക്കും ബ്രഹ്മചാരിണിയുടെ അനുഗ്രഹം തേടി.

ദേവി  സ്തുതികാലും ശ്രീ. മോദി പങ്കുവെച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“ഇന്ന് അമ്മയുടെ രണ്ടാം രൂപമായ ബ്രഹ്മചാരിണി മാതാവിന്റെ പ്രത്യേക ആരാധനയുടെ ദിവസമാണ്. അവർ  തന്റെ എല്ലാ ഭക്തരെയും ശക്തിയും കരുതലും  ലക്ഷ്യ നേട്ടങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് ഞാൻ ആശംസിക്കുന്നു. അവരുടെ ഈ സ്തുതി നിങ്ങൾക്കുള്ളതാണ്…”

–ND–