പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീ ബദരീനാഥ് ക്ഷേത്രത്തിൽ ദർശനവും പൂജയും നടത്തി. ശ്രീ മോദി ശ്രീകോവിലിൽ പ്രാർത്ഥന നടത്തി. അളകനന്ദ നദീതീരത്തിന്റെ വികസന പ്രവർത്തനങ്ങളുടെ പുരോഗതിയും അദ്ദേഹം വിലയിരുത്തി.
പ്രധാനമന്ത്രിക്കൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ശ്രീ പുഷ്കർ സിംഗ് ധാമിയും ഉത്തരാഖണ്ഡ് ഗവർണർ റിട്ട. ജനറൽ ഗുർമിത് സിംഗ് എന്നിവരും ഉണ്ടായിരുന്നു.
ND
*****
भूवैण्ठकृतावासं, देवदेवं जगत्पतिम्।
— Narendra Modi (@narendramodi) October 21, 2022
चतुर्वर्गप्रदातारं, श्रीबद्रीशं नमाम्यहम्।।
Prayed at Badrinath. pic.twitter.com/g8Y39w5K0a