പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്റൽ സിഇഒ പാറ്റ് ഗെൽസിംഗറുമായി കൂടിക്കാഴ്ച നടത്തി. സാങ്കേതികവിദ്യ, ഗവേഷണം, നവീകരണം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയും നടന്നു. ഇന്ത്യയോടുള്ള പാറ്റ് ഗെൽസിംഗറിന്റെ ശുഭാപ്തിവിശ്വാസത്തെയും പ്രധാനമന്ത്രി പ്രശംസിച്ചു.
ഇന്റൽ സിഇഒയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
താങ്കളെ കണ്ടതിൽ സന്തോഷം ഗെൽസിംഗർ ! നാം തമ്മിൽ മികച്ച ചർച്ചകൾ നടന്നു . ഇന്ത്യയോടുള്ള താങ്കളുടെ ശുഭാപ്തിവിശ്വാസത്തെ ഞാൻ അഭിനന്ദിക്കുന്നു.
–ND–
Glad to have met you @PGelsinger! We had excellent discussions on subjects relating to tech, research and innovation. I admire your optimism towards India. https://t.co/Yq2XQUgEn3
— Narendra Modi (@narendramodi) April 6, 2022