പ്രധാനമന്ത്രി ആയുഷ്മാൻ ഭാരത് ഹെൽത്ത് ഇൻഫ്രാസ്ട്രക്ചർ മിഷൻ (പിഎം-എബിഎച്ച്ഐഎം) നടപ്പാക്കുന്നതിനും പ്രധാനമന്ത്രി ജൻ ആരോഗ്യ യോജനയ്ക്ക് (പിഎം-ജെഎവൈ) കീഴിൽ ആയുഷ്മാൻ ഭാരത് കാർഡുകളുടെ വിതരണം ആരംഭിച്ചതിനും ഡൽഹി ഗവൺമെന്റിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.
എക്‌സിൽ ഡൽഹി മുഖ്യമന്ത്രിയുടെ പോസ്റ്റിന് മറുപടിയായി ശ്രീ മോദി പറഞ്ഞു.
“ഡൽഹിയുടെ ആരോഗ്യമേഖലയുമായി ബന്ധപ്പെട്ട ഒരു വിപ്ലവകരമായ ചുവടുവയ്പ്പ്! ഡബിൾ എഞ്ചിൻ ഗവൺമെൻ്റിൻ്റെ ഈ ദൗത്യം ഇവിടെയുള്ള എൻ്റെ ലക്ഷക്കണക്കിന് സഹോദരീസഹോദരന്മാർക്ക് വളരെ പ്രയോജനപ്രദമാകും. ഡൽഹി നിവാസികൾക്കും ആയുഷ്മാൻ യോജനയുടെ കീഴിൽ ചികിത്സ ലഭിക്കുന്നതിൽ ഞാൻ വളരെ സന്തോഷവാനാണ്.”
दिल्ली के हेल्थ सेक्टर से जुड़ा एक क्रांतिकारी कदम! डबल इंजन सरकार का यह मिशन यहां के मेरे लाखों भाई-बहनों के लिए बेहद फायदेमंद होने वाला है। मुझे बहुत खुशी है कि दिल्लीवासी भी अब आयुष्मान योजना के तहत अपना इलाज करा पाएंगे। https://t.co/8QjzdBqcNe
— Narendra Modi (@narendramodi) April 11, 2025
***
SK