Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രി ആപ്പിളിന്റെ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച്ച നടത്തി

പ്രധാനമന്ത്രി ആപ്പിളിന്റെ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച്ച നടത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി.

ആപ്പിളിന്റെ സിഇഒ ടിം കുക്കിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

“താങ്കളെ  കണ്ടുമുട്ടിയതിൽ തികഞ്ഞ സന്തോഷം,ടിം കുക്ക് ! വൈവിധ്യമാർന്ന വിഷയങ്ങളിൽ കാഴ്ച്ചപ്പാടുകൾ കൈമാറുന്നതിലും ഇന്ത്യയിൽ നടക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിത പരിവർത്തനങ്ങളെ എടുത്തു കാട്ടുന്നതിലും  സന്തോഷം.”

***

-ND-