പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ആപ്പിൾ സിഇഒ ടിം കുക്കുമായി കൂടിക്കാഴ്ച നടത്തി.
ആപ്പിളിന്റെ സിഇഒ ടിം കുക്കിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
“താങ്കളെ കണ്ടുമുട്ടിയതിൽ തികഞ്ഞ സന്തോഷം,ടിം കുക്ക് ! വൈവിധ്യമാർന്ന വിഷയങ്ങളിൽ കാഴ്ച്ചപ്പാടുകൾ കൈമാറുന്നതിലും ഇന്ത്യയിൽ നടക്കുന്ന സാങ്കേതിക വിദ്യാധിഷ്ഠിത പരിവർത്തനങ്ങളെ എടുത്തു കാട്ടുന്നതിലും സന്തോഷം.”
An absolute delight to meet you, @tim_cook! Glad to exchange views on diverse topics and highlight the tech-powered transformations taking place in India. https://t.co/hetLIjEQEU
— Narendra Modi (@narendramodi) April 19, 2023
***
-ND-