Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ മീലാദ്-ഉൻ-നബി ആശംസ


മീലാദ്-ഉൻ-നബി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“മീലാദ്-ഉൻ-നബി ആശംസകൾ. എല്ലായിടത്തും  സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ. ദയയുടെയും സാഹോദര്യത്തിന്റെയും നന്മകൾ എപ്പോഴും നിലനിൽക്കട്ടെ. ഈദ് മുബാറക്ക്!”