മീലാദ്-ഉൻ-നബി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;
“മീലാദ്-ഉൻ-നബി ആശംസകൾ. എല്ലായിടത്തും സമാധാനവും സമൃദ്ധിയും ഉണ്ടാകട്ടെ. ദയയുടെയും സാഹോദര്യത്തിന്റെയും നന്മകൾ എപ്പോഴും നിലനിൽക്കട്ടെ. ഈദ് മുബാറക്ക്!”
Milad-un-Nabi greetings. Let there be peace and prosperity all around. May the virtues of kindness and brotherhood always prevail. Eid Mubarak!
— Narendra Modi (@narendramodi) October 19, 2021