Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ നവരാത്രി ആശംസകൾ


നവരാത്രിയുടെ ഒന്നാം ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങൾക്ക് നവരാത്രി ആശംസകൾ നേർന്നു.

 

“നവരാത്രി ഒന്നാം ദിവസത്തിൽ ഷൈൽ‌പുത്രി മാതാവിന് പ്രണാമങ്ങൾ. അവിടുത്തെ അനുഗ്രഹത്താൽ, നമ്മുടെ നാട് സുരക്ഷിതവും ആരോഗ്യകരവും സമൃദ്ധവുമാകട്ടെ. ദരിദ്രരുടെയും മർദ്ദിതരുടെയും ജീവിതത്തിൽ നല്ല മാറ്റം വരുത്താൻ അവരുടെ അനുഗ്രഹം നമ്മെ ശക്തിപ്പെടുത്തട്ടെ”, പ്രധാനമന്ത്രി പറഞ്ഞു’.

 

****