Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ജ്യേഷ്ഠ അഷ്ടമി ആശംസ


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും, പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റ് സഹോദരിമാർക്കും സഹോദരങ്ങൾക്കും ജ്യേഷ്ഠാ അഷ്ടമിയുടെ ശുഭ ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

“എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ കശ്മീരി പണ്ഡിറ്റ് സഹോദരിമാർക്കും സഹോദരന്മാർക്കും ജ്യേഷ്ഠാ അഷ്ടമിയിൽ ആശംസകൾ. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ മാതാ ഖീർ ഭവാനിയോട് പ്രാർത്ഥിക്കുന്നു.”

****

-ND-