Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച കരാറുകള്‍ / ധാരണാപത്രങ്ങള്‍ എന്നിവയുടെ പട്ടിക

പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച കരാറുകള്‍ / ധാരണാപത്രങ്ങള്‍ എന്നിവയുടെ പട്ടിക

പ്രധാനമന്ത്രിയുടെ ഒമാന്‍ സന്ദര്‍ശന വേളയില്‍ ഒപ്പുവച്ച കരാറുകള്‍ / ധാരണാപത്രങ്ങള്‍ എന്നിവയുടെ പട്ടിക

ക്രമ

നമ്പര്‍ കരാര്‍ / ധാരണാപത്രം  

1     സിവില്‍, വാണിജ്യ കാര്യങ്ങളില്‍ നിയമ, ജുഡീഷ്യല്‍ സഹകരണത്തിനുള്ള കരാര്‍   

2     നയതന്ത്ര, സ്‌പെഷ്യല്‍, സര്‍വ്വീസ്, ഔദ്യോഗിക പാസ്സ്‌പോര്‍ട്ടുകള്‍ ഉള്ളവരെ വിസയില്‍ നിന്ന് പരസ്പരം       ഒഴിവാക്കുന്നതിനുള്ള കരാര്‍   

3     ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം

4     ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലെ സഹകരണത്തിനുള്ള      ധാരണാപത്രം.    

5     വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന്‍ സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും, ഒമാന്‍ ഡിപ്ലോമാറ്റിക്    ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം.

6     ഒമാനിലെ നാഷണല്‍ ഡിഫന്‍സ് കോളേജും, ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്റ്     അനാലിസിസും തമ്മില്‍ അക്കാദമിക് മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം.    

7     ഇന്ത്യയും ഒമാനും തമ്മില്‍ വിനോദ സഞ്ചാരമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം     

8     സൈനിക സഹകരണത്തിനുള്ള ധാരണാപത്രത്തിന്റെ അനുബന്ധം.