ക്രമ
നമ്പര്‍ കരാര്‍ / ധാരണാപത്രം
1 സിവില്‍, വാണിജ്യ കാര്യങ്ങളില്‍ നിയമ, ജുഡീഷ്യല്‍ സഹകരണത്തിനുള്ള കരാര്‍
2 നയതന്ത്ര, സ്പെഷ്യല്‍, സര്‍വ്വീസ്, ഔദ്യോഗിക പാസ്സ്പോര്‍ട്ടുകള്‍ ഉള്ളവരെ വിസയില്‍ നിന്ന് പരസ്പരം ഒഴിവാക്കുന്നതിനുള്ള കരാര്‍
3 ആരോഗ്യ മേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം
4 ബഹിരാകാശം സമാധാനപരമായ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിലെ സഹകരണത്തിനുള്ള ധാരണാപത്രം.
5 വിദേശകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഫോറിന് സര്‍വ്വീസ് ഇന്‍സ്റ്റിറ്റ്യൂട്ടും, ഒമാന്‍ ഡിപ്ലോമാറ്റിക് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മിലുള്ള സഹകരണം സംബന്ധിച്ച ധാരണാപത്രം.
6 ഒമാനിലെ നാഷണല്‍ ഡിഫന്‍സ് കോളേജും, ഇന്ത്യയിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡിഫന്‍സ് സ്റ്റഡീസ് ആന്റ് അനാലിസിസും തമ്മില്‍ അക്കാദമിക് മേഖലകളിലെ സഹകരണത്തിനുള്ള ധാരണാപത്രം.
7 ഇന്ത്യയും ഒമാനും തമ്മില്‍ വിനോദ സഞ്ചാരമേഖലയിലെ സഹകരണത്തിനുള്ള ധാരണാപത്രം
8 സൈനിക സഹകരണത്തിനുള്ള ധാരണാപത്രത്തിന്റെ അനുബന്ധം.