Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ ഉഗാണ്ട സന്ദര്‍ശനത്തിനിടെ ഇന്ത്യയും ഉഗാണ്ടയുമായി ഒപ്പുവെക്കപ്പെട്ട ധാരണാപത്രങ്ങള്‍


 

1. പ്രതിരോധ സഹകരണത്തിനായുള്ള ധാരണാപത്രം
2. നയതന്ത്ര, ഔദ്യോഗിക പാസ്‌പോര്‍ട്ടുകള്‍ ഉള്ളവര്‍ക്കു വീസ ഇളവ് അനുവദിക്കുന്നതിനുള്ള ധാരണാപത്രം
3. സാംസ്‌കാരിക വിനിമയ പദ്ധതിക്കുള്ള ധാരണാപത്രം
4. മെറ്റീരിയല്‍ ടെസ്റ്റിങ് ലബോറട്ടറിക്കായുള്ള ധാരണാപത്രം