ഈദ്-ഉൽ-ഫിത്തർ ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ജനങ്ങളെ അഭിവാദ്യം ചെയ്തു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “ഈദ്-ഉൽ-ഫിത്തറിന്റെ ശുഭദിനത്തിൽ ആശംസകൾ. എല്ലാവരുടെയും ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. നമ്മുടെ കൂട്ടായ പരിശ്രമത്താൽ, ആഗോള മഹാമാരിയെ മറികടന്ന് ജനക്ഷേമത്തെ മുന്നോട്ട് കൊണ്ടുപോകാൻ നമുക്ക് ശ്രമിക്കാം .
ഈദ് മുബാറക്! “
***
Best wishes on the auspicious occasion of Eid-ul-Fitr. Praying for everyone’s good health and well-being. Powered by our collective efforts, may we overcome the global pandemic and work towards furthering human welfare.
— Narendra Modi (@narendramodi) May 14, 2021
Eid Mubarak!