Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രധാനമന്ത്രിയുടെ അഫ്്ഗാന്‍, ഖത്തര്‍, സ്വിറ്റ്‌സര്ലാണ്ട്്, യുഎസ്എ, മെക്‌സിക്കോ സന്ദര്ശിനങ്ങള്‍


വിവിധ വിദേശ രാജ്യങ്ങള്‍ സന്ദര്ശി ക്കുന്നതിനായി പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജൂണ്‍ നാലിന് ന്യൂഡല്ഹിൂയില്‍ നിന്ന് പുറപ്പെട്ടു. ജൂണ്‍ 4 മുതല്‍ 8 വരെ നീളുന്ന സന്ദര്ശയന പരിപാടിയില്‍ അഫ്്ഗാന്‍, ഖത്തര്‍, സ്വിറ്റ്‌സര്ല‍ണ്ട്്, യുഎസ്എ, മെക്‌സിക്കോ എന്നീ രാജ്യങ്ങള്‍ ഉള്പ്പെ്ടുമെന്ന്് അദ്ദേഹം ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

ആദ്യ സന്ദര്ശ്നം അഫ്്ഗാനിസ്ഥാനിലാണ്. അഫ്ഗാന്‍ നഗരമായ ഹെറാത്തില്‍ അഫ്ഗാന്‍ പ്രസിഡന്റ് അഷറഫ് ഗനിയ്‌ക്കൊപ്പം At±lw ഇന്ത്യാ – അഫഗാന്‍ സൗഹൃദ ഡാം ഉദ്ഘാടനം ചെയ്യും. ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെ പ്രതീകമായ ഈ ഡാം അനേകം ഭവനങ്ങളെ പ്രകാശപൂരിതമാക്കും, ഹെറാത്തിലെ കൃഷിയിടങ്ങളെ ഫലഭൂയിഷ്ടമാക്കും, ആ പ്രവിശ്യയിലെ ജനങ്ങള്ക്ക്ി സമൃദ്ധിയും ഐശ്വര്യവും പ്രദാനം ചെയ്യും. ഭാവിയില്‍ വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ച ഉടമ്പടികളില്‍ ഇരു രാജ്യങ്ങളും ഒപ്പു വയ്ക്കുകയും ചെയ്യുമെന്ന് അദ്ദേഹം അറിയിച്ചു.

ഖത്തര്‍ അമീറിന്റെ ക്ഷണപ്രകാരം ജൂണ്‍ 4,5 തിയതികളില്‍ ഖത്തര്‍ സന്ദര്ശ്ക്കു മെന്നും ശ്രീ മോദി അറിയിച്ചു. ഷെയ്ക്ക് തമിന്‍ കഴിഞ്ഞ വര്ഷംാ ഇന്ത്യയില്‍ എത്തിയിരുന്നു. കഴിഞ്ഞ രണ്ടു പതിറ്റാണ്ടായി ഇന്ത്യയുമായി ഖത്തറിന് നല്ല ബന്ധമാണുള്ളത്. . ഊര്ജ്ജംര, വ്യാപാരം, പരസ്പര മൂലധന നിക്ഷേപം തുടങ്ങിയ വിഷയങ്ങളാണ് ഇരു രാജ്യങ്ങളും തമ്മില്‍ ചര്ച്ചറ ചെയ്യുക. ഈ സന്ദര്ശയന വേളയില്‍ ഖത്തറിന്റെ മുന്‍ എമിറിനെയും പ്രധാനമന്ത്രി സന്ദര്ശിസക്കുന്നുണ്ട്. ഇന്ത്യക്കാരായ ആറു ലക്ഷത്തോളം തൊഴിലാളികള്‍ ഖത്തറിലുണ്ട്. കുറെ പേരെയെങ്കിലും അവരുടെ ക്യാമ്പുകളില്‍ പോയി കാണുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഖത്തറിലെ വ്യവസായ പ്രമുഖരെയും പ്രധാനമന്ത്രി സന്ദര്ശ്ക്കും . ഇന്ത്യയുമായുള്ള വ്യവസായ സഹകരണം അവരുമായി ചര്ച്ചു ചെയ്യും.

ജൂണ്‍ 5ന് സ്വിറ്റ്‌സര്ല്ണ്ടിലെ ജനീവയിലെത്തുന്ന പ്രധാനമന്ത്രി സ്വിസ് പ്രസിഡന്റ് ഷെനെയ്ഡര്‍ അമ്മാനുമായി ഉഭയകക്ഷി സഹകരണം സംബന്ധിച്ച് ചര്ച്ചന നടത്തും. യൂറോപ്പിലെ ഇന്ത്യയുടെ പ്രധാന പങ്കാളിയാണ് സ്വിറ്റ്‌സ്വര്ലനണ്ട്. ജനീവയിലെ വ്യവസായികളെയും പ്രധാനമന്ത്രി സന്ദര്ശി‌ക്കുന്നുണ്ട്. ജനീവയില്‍ സേവനം ചെയ്യുന്ന ഇന്ത്യന്‍ ശാസ്ത്രജ്ഞരെയും പ്രധാനമന്ത്രി സന്ദര്ശിലക്കും.

അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമയുടെ ക്ഷണം സ്വീകരിച്ച് ജൂണ്‍ 6ന് വാഷിംങ്ടണില്‍ എത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി, ജൂണ്‍ 7 ന് ഒബാമയെ സന്ദര്ശിണക്കും. വിവിധ മേഖലകളില്‍ ഇരു രാജ്യങ്ങളും തമ്മില്‍ ഉണ്ടാകേണ്ട നയനന്ത്ര പങ്കാളിത്തം ചര്ച്ചര ചെയ്യും. യം.ുഎസ് ഇന്ത്യ ബിസിനസ് കൗണ്സി ലിന്റെ 40 വാര്ഷിചക പൊതുയോഗത്തെ മോദി അഭിസംബോധ ചെയ്യും. അമേരിക്കന്‍ ബൗദ്ധിക നേതൃത്വവുമായി അദ്ദേഹം ആശയവിനിമയം നടത്തും. തുടര്ന്ന് ആര്ലിംകങ്ടണ്‍ സെമിറ്ററിയില്‍ സൈനിക രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പചക്രം അര്പ്പിലക്കുന്ന മോദി, ഇന്ത്യന്‍ വ്യോമസഞ്ചാരി കല്പന ചൗളയ്ക്കു വേണ്ടി കൊളമ്പിയ സ്മാരകത്തിലും ആദരാഞ്ജലി ആര്പ്പിതക്കും. ജൂണ്‍ 8ന് യുഎസ് കോണ്ഗ്രറസിന്റെ സംയുക്ത സമ്മേളനത്തെ മോദി അഭിസംബോധന ചെയ്യും. സ്പീക്കര്‍ പോള്‍ റിയാന്റെ ക്ഷണപ്രകാരമാണിത്. ഇന്ത്യയുടെ സുഹൃത്തുക്കളായ സെനറ്റ് അംഗങ്ങളുമായി അദ്ദേഹം ആശയവിനിമയം നടത്തും. അന്നു തന്നെ ലാറ്റിന്‍ അമേരിക്കന്‍ രാഷ്ട്രമായ മെക്‌സിക്കോയിലെത്തിമോദി പ്രസിഡന്റ് പെന്നാ നിയെറ്റൊയെ സന്ദര്ശിടക്കും. 30 വര്ഷതങ്ങള്്ക്കുസ ശേഷം ഇതാദ്യമായാണ് ഇന്ത്യയുടെ പ്രധാനമന്ത്രി മെക്‌സിക്കോ സന്ദര്ശിഷക്കുന്നത്.