2023 ജൂൺ 25-ന് കെയ്‌റോയിലെ പ്രസിഡൻസിയിൽ നടന്ന ഒരു പ്രത്യേക ചടങ്ങിൽ ഈജിപ്തിലെ പരമോന്നത സിവിലിയൻ ബഹുമതിയായ ‘ഓർഡർ ഓഫ് ദ നൈൽ’ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിക്ക് അറബ് റിപ്പബ്ലിക് ഓഫ് ഈജിപ്തിന്റെ പ്രസിഡന്റ് ശ്രീ. അബ്ദുൽ ഫത്താഹ് എൽ-സിസി നൽകി ആദരിച്ചു.
ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടി നൽകിയ ബഹുമതിക്ക് പ്രധാനമന്ത്രി പ്രസിഡന്റ് സിസിയോട് നന്ദി പറഞ്ഞു.
പുരസ്കാരം ലഭിക്കുന്ന ആദ്യ ഇന്ത്യക്കാരനാണ് പ്രധാനമന്ത്രി.
-ND-
It is with great humility that I accept the 'Order of the Nile.’ I thank the Government and people of Egypt for this honour. It indicates the warmth and affection they have towards India and the people of our nation. pic.twitter.com/ZTh3g0nn9P
— Narendra Modi (@narendramodi) June 25, 2023