പ്രതിരോധ നിർമ്മാണത്തിൽ സ്വാശ്രയത്വത്തിലേക്കും ആഗോള നേതൃത്വത്തിലേക്കുമുള്ള ഇന്ത്യയുടെ വിജയകരമായ യാത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രശംസിച്ചു.
കേന്ദ്ര മന്ത്രി ശ്രീ രാജ്‌നാഥ് സിങ്ങിന്റെ X-ലെ ഒരു പോസ്റ്റിന് മറുപടിയായി അദ്ദേഹം കുറിച്ചു:
“സ്വശ്രയത്വത്തിലേക്കും പ്രതിരോധ നിർമ്മാണത്തിൽ ആഗോള നേതൃത്വത്തിലേക്കുമുള്ള നമ്മുടെ യാത്രയിലെ അഭിമാനകരമായ ഒരു നാഴികക്കല്ലാണ് ഇത്!”
This is indeed a proud milestone in our journey towards self-reliance and global leadership in defence manufacturing! https://t.co/PjLkrwVTwJ
— Narendra Modi (@narendramodi) April 1, 2025
***
NK
This is indeed a proud milestone in our journey towards self-reliance and global leadership in defence manufacturing! https://t.co/PjLkrwVTwJ
— Narendra Modi (@narendramodi) April 1, 2025