Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പ്രതിരോധശേഷിയുടെയും നൂതനാശയത്തിന്റെയും വഴിയെ ഇന്ത്യ ഒരു ആഗോള സാമ്പത്തിക നേതൃത്വമായി ഉയര്‍ന്നുവരുന്നു: പ്രധാനമന്ത്രി


പ്രതിരോധശേഷിയുടെയും നൂതനാശയത്തിന്റെയും വഴിയെ ഇന്ത്യ ഒരു ആഗോള സാമ്പത്തിക നേതൃത്വമായി ഉയര്‍ന്നുവരുകയാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഉയര്‍ത്തിക്കാട്ടി.
”പ്രതിരോധശേഷിയുടെയും നൂതനാശയത്തിന്റെയൂം വഴിയെ ഇന്ത്യ ഒരു ആഗോള സാമ്പത്തിക നേതാവായി ഉയര്‍ന്നുവരുന്നു. അത് ഭരണത്തെ പുനര്‍നിര്‍വചിക്കുകയും സാമൂഹിക പുരോഗതി മുന്നോട്ടുകൊണ്ടുപോകുകയും ഡിജിറ്റല്‍ പരിവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയും ചെയ്തു. ഈ പരിശ്രമങ്ങള്‍ എല്ലാവരുടെയും വളര്‍ച്ചയുടെയും അവസരത്തിന്റെയും ഭാവി രൂപപ്പെടുത്തുന്നു”. പ്രധാനമന്ത്രിയുടെ ഓഫീസ് എക്‌സ് ഹാന്‍ഡിലിലെ ഒരു പോസ്റ്റില്‍ പറഞ്ഞു.

***

SK