പോളണ്ടിന്റെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട ഡൊണാൾഡ് ടസ്കിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
എക്സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു:
“പോളണ്ടിന്റെ പ്രധാനമന്ത്രിയായി നിയമിതാനായതിൽ അഭിനന്ദനങ്ങൾ, ഡൊണാൾഡ് ടസ്ക്.
ഇന്ത്യയും പോളണ്ടും തമ്മിലുള്ള ദീർഘകാല സൗഹൃദപരവുമായ ബന്ധം കൂടുതൽ ആഴത്തിലാക്കാൻ ഒരുമിച്ച് പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.”
Congratulations, Excellency @donaldtusk on your appointment as Prime Minister of Poland.
I look forward to working together to further deepen the longstanding and friendly relations between India and Poland.
— Narendra Modi (@narendramodi) December 14, 2023
NS