Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പൂനെയിൽ പ്രധാനമന്ത്രി സന്ത് തുക്കാറാം ജിയെ പ്രാർത്ഥിച്ചു


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൂനെയിൽ  സന്ത് തുക്കാറാം ജിയെ  പ്രാർത്ഥിച്ചു. സന്ത് തുക്കാറാമിന്റെ ആദർശങ്ങൾ നിരവധി ആളുകളെ പ്രചോദിപ്പിക്കുകയും മറ്റുള്ളവരെ സേവിക്കാനും അനുകമ്പയുള്ള ഒരു സമൂഹത്തെ പരിപോഷിപ്പിക്കാനും നമ്മെ പ്രചോദിപ്പിക്കുന്നുവെന്നും ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
“പ്രധാനമന്ത്രി  പൂനെയിൽ സന്ത് തുക്കാറാം ജിയോട് പ്രാർത്ഥിച്ചു . സന്ത് തുക്കാറാമിന്റെ ആദർശങ്ങൾ നിരവധി പേരെ  പ്രചോദിപ്പിക്കുന്നു. മറ്റുള്ളവരെ സേവിക്കാനും കരുണയുള്ളവരെ വളർത്താനും അദ്ദേഹം നമ്മെ പ്രചോദിപ്പിക്കുന്നു. “

****

-ND-