Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

പുള്ളിപ്പുലികളുടെ എണ്ണത്തിലെ വര്‍ദ്ധനവില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


ഇന്ത്യയില്‍ പുള്ളിപ്പുലികളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി സന്തോഷം പ്രകടിപ്പിക്കുകയും മൃഗസംരക്ഷണത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന എല്ലാവരെയും അഭിനന്ദിക്കുകയും ചെയ്തു.
 

”സുപ്രധാനമായ വാര്‍ത്ത! സിംഹങ്ങള്‍ക്കും കടുവകള്‍ക്കും ശേഷം പുള്ളിപ്പുലികളുടെ സംഖ്യയും വര്‍ദ്ധിക്കുന്നു.

മൃഗസംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍. ഈ പരിശ്രമങ്ങള്‍ നമ്മള്‍ നിര്‍ത്താതെ തുടരുകയും നമ്മുടെ മൃഗങ്ങള്‍ സുരക്ഷിതമായ ആവാസവ്യവസ്ഥയില്‍ ജീവിക്കുന്നുവെന്ന് ഉറപ്പുവരുത്തുകയൂം വേണം” ഒരു ട്വീറ്റില്‍ പ്രധാനമന്ത്രി പറഞ്ഞു.

 

 

***