പാരിസ് ഒളിമ്പിക്സിൽ പുരുഷ വിഭാഗം ജാവലിൻ എഫ് 41ൽ വെള്ളി നേടിയ കായികതാരം നവ്ദീപിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:
“അവിശ്വസനീയമായ നവ്ദീപ് പാരാലിമ്പിക്സിൽ #paralympics2024 പുരുഷന്മാരുടെ ജാവലിൻ ത്രോ F41 ൽ വെള്ളി നേടി! അദ്ദേഹത്തിന്റെ വിജയം അദ്ദേഹത്തിന്റെ മികച്ച മനോഭാവത്തിന്റെ പ്രതിഫലനമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. ഇന്ത്യ ആഹ്ലാദിക്കുന്നു.
#Cheer4Bharat”
The incredible Navdeep has won a Silver in the Men’s Javelin F41 at the #Paralympics2024! His success is a reflection of his outstanding spirit. Congrats to him. India is delighted. #Cheer4Bharat pic.twitter.com/NfziEdoCbQ
— Narendra Modi (@narendramodi) September 7, 2024