താഷ്‌കന്റിൽ നടന്ന ലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ആദ്യമായി മെഡൽ നേടിയ ദീപക് ഭോറിയ, ഹുസാമുദ്ദീൻ, നിശാന്ത് ദേവ് എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര കായിക യുവജനകാര്യ മന്ത്രി ശ്രീ അനുരാഗ് സിംഗ് താക്കൂറിന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
“ദീപക് ഭോറിയ, ഹുസാമുദ്ദീൻ, നിശാന്ത് ദേവ് എന്നിവർക്ക് അഭിനന്ദനങ്ങൾ. അവരുടെ നേട്ടങ്ങൾ വളരെ പ്രചോദനകരമാണ്. ”
Congratulations to @Deepakbhoria19, @Hussamboxer and @nishantdevjr. Their accomplishments are very inspiring. https://t.co/T8FF8AUISb
— Narendra Modi (@narendramodi) May 11, 2023
***
ND
Congratulations to @Deepakbhoria19, @Hussamboxer and @nishantdevjr. Their accomplishments are very inspiring. https://t.co/T8FF8AUISb
— Narendra Modi (@narendramodi) May 11, 2023